Tag: vizhinjam
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷൻ ചെയ്യും
തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷൻ ചെയ്യും.തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം നേരത്തെ തന്നെ ... Read More
വിഴിഞ്ഞം തുറമുഖം: ജിഎസ്ടിയായി ഇതുവരെ ലഭിച്ചത് 16.5 കോടി
ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70 കപ്പൽ തുറമുഖത്തെത്തി തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതൽ കൊമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖത്തിന് സജ്ജമായി. ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ ... Read More
ആറുവയസുകാരൻ ബൈക്കോടിച്ചു; യുവാവിൻ്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കും
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത് വിഴിഞ്ഞം: തിരക്കേറിയ റോഡിൽക്കൂടെ ആറുവയസുകാരനെക്കൊണ്ട് ബൈക്കോടിപ്പിച്ച് ബന്ധുവായ യുവാവ്. കഴക്കൂട്ടം-കാരോട് ബൈപ്പാസിലായിരുന്നു സംഭവം. സംഭവത്തിൽ പാറശാല സ്വദേശിയുടെ ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ പറഞ്ഞു. സംഭവത്തിന്റെ ... Read More
നാവികസേനയുടെ ഐഎൻഎസ് കബ്ര വിഴിഞ്ഞത് എത്തി
വ്യാഴാഴ്ച രാവിലെ ഒൻപതോടൊയാണ് കപ്പൽ വിഴിഞ്ഞത്തെ പഴയ വാർഫിൽ നങ്കൂരമിട്ടത് തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശ കപ്പലുകൾ വന്നുപോകുന്നതിനെ തുടർന്നും തീരദേശ സുരക്ഷയുടെ ഭാഗമായും നാവിക സേനയുടെ ഐഎൻഎസ് കബ്ര എന്ന സൈനിക കപ്പൽ ... Read More
വിഴിഞ്ഞം തുറമുഖത്ത് പ്രതീക്ഷയേറുന്നു
മദർ ഷിപ്പ് അഡു-5 സന്ധ്യയോടെ ബെർത്തിലടുപ്പിച്ചു വിഴിഞ്ഞം: എംഎസ് സി ഡെയ്‌ല വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ടു. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയായ എംഎസ് സിയുടെ കപ്പലാണ് ഡെയ്‌ല. പുറം കടലിൽ നങ്കൂരമിട്ടിരിക്കുന്ന ... Read More
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്ഇതാദ്യമായി ക്രൂചെയിഞ്ച് നടത്തി
ജോലി സമയം കഴിഞ്ഞ ജീവനക്കാരെ കടലിലുളള യാനത്തിൽ നിന്ന് കരയിലേക്കും ഇവർക്കു പകരമായി മറ്റ് ജീവനക്കാരെ യാനത്തിലേക്കും എത്തിക്കുന്നതാണ് ക്രൂചെയിഞ്ച് വിഴിഞ്ഞം: ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അനുമതി നൽകിയതിനെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് ക്രൂചെയിഞ്ച് ... Read More
വിഴിഞ്ഞം തുറമുഖം ; സാൻഫെർണാൻഡോ കൊളംബോയിലേക്ക് മടങ്ങി
കൊളംബോയിൽ നിന്ന് ചരക്കുമായി കെമാറിൻ അസൂറെത്തി വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ കണ്ടെയ്‌നർ കപ്പലായ സാൻഫെർണാൻഡോ ഇന്ന് ഉച്ചയ്ക്ക് 12 ഓടെ കൊളംബോയിലേക്ക് മടങ്ങി. തുടർന്ന് കൊളംബോയിൽ നിന്നെത്തിയ കെമാറിൻ അസൂർ ഉച്ചയക്ക് 2.40 ... Read More