Tag: WASTE PLANT
മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ സ്വകാര്യ കമ്പനി;പ്രതിഷേധവുമായി നാട്ടുകാർ
പീലിക്കുന്ന് ആദിവാസി കോളനിക്ക് സമീപമാണ് സ്വകാര്യവ്യക്തികൾ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ജനവാസമേഖലയിൽ മാലിന്യ പ്ലാന്റിന് ഗ്രാമപ്പഞ്ചായത്ത് അനുമതി നൽകരുതെന്നാ വശ്യപ്പെട്ട് വിവിധസംഘടനകൾ രംഗത്തെത്തി. വഴിക്കടവ്: ജനവാസ കേന്ദ്രത്തിൽ അറവുമാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി സ്വകാര്യ കമ്പനി. ... Read More