Tag: WATER
റെയിൽവേ സ്റ്റേഷനിൽ വെള്ളം മുടങ്ങി
ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ജലവിതരണം മുന്നറിയിപ്പില്ലാതെ മുടങ്ങിയത് യാത്രക്കാരെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കി. ഇന്നലെ പകൽ 9.30ഓടെയാണ് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ ഉൾപ്പെടെ വെള്ളം മുടങ്ങിയത്.കൂടാതെ നാല് പ്ലാറ്റ്ഫോമിലും കാൻ്റീനിലും ... Read More
അമൃത് പദ്ധതി; 504 പൊതു ടാപ്പുകൾ ഒഴിവാകും
18 പൊതു ടാപ്പുകൾ നിലനിർത്തും വടകര: അമൃത് കുടിവെള്ള പദ്ധതിപ്രകാരം വീടുകളിലേക്ക് കണക്‌ഷൻ എത്തിക്കുമ്പോൾ വടകര നഗരസഭയിലെ 522 പൊതു ടാപ്പുകളിൽ 18 പൊതു ടാപ്പുകൾ നിലനിർത്തി മറ്റു ടാപ്പുകളെല്ലാം ഒഴിവാകും.വെള്ളക്കരം കുടിശ്ശികയാകുന്നതിനാൽ പത്തുകോടിയോളം ... Read More
വേനൽ കടുത്തു കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലേക്ക്
പൂനൂർ പുഴയും മെലിയുന്നു ഒട്ടേറെ കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്നത് പൂനൂർ പുഴയിലെ നീരോഴുക്കിനെയാണ് താമരശ്ശേരി: വേനൽ കടുത്തതോടെ പുഴകളിലെ ജലവിതാനവും ക്രമാതീതമായി താഴുന്നു. പൂനൂർപ്പുഴയിൽ വെള്ളം വലിയ തോതിൽ വറ്റുന്നതിൽ ആശങ്ക. ഒട്ടേറെ കുടിവെള്ള ... Read More
വറ്റിവരണ്ട് പുഴകൾ; പ്രതിരോധ നടപടി വേണമെന്ന് നാട്ടുകാർ
വരൾച്ചക്കെതിരെ പ്രതിരോധ നടപടികൾ ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാവുന്നു കുറ്റ്യാടി: ദിനംപ്രതി വേനൽചൂട് കടുത്തതോടെ പുഴകൾ വറ്റിത്തുടങ്ങി. മലയോരമേഖലയിൽ പുഴകളിലേക്കൊഴുകിയെത്തുന്ന നീർച്ചാലുകളും തോടുകളും വറ്റിയതോടെയാണ് കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിൽ മലയോരപ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത്. ... Read More
കോർപ്പറേഷൻ കൗൺസിൽ: കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ഉന്നതതല യോഗം ചേരും
ബിജെപി അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാതെ ഹാൾ വിട്ടിറങ്ങി. കോഴിക്കോട് :നഗരത്തിൽ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ജല അതോറിറ്റിയുടെ ഉന്നതതലയോഗം വിളിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. കെ.ടി. സുഷാജാണ് പ്രശ്നം ചൂണ്ടികാട്ടിയത്. അമൃത് പദ്ധതിയിൽ സ്ഥാപിച്ച പൈപ്പുകൾ ... Read More
ചൂട് കൂടും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
ചൂട് കൂടുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം: ആറു ജില്ലകളിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37- ... Read More
കനാൽവെള്ളമെത്തണം ;കർഷകർ ആശങ്കയിലാണ്
കനത്തവെയിലിൽ പാടങ്ങൾ വെള്ളമില്ലാതെ വരണ്ടുണങ്ങിയിരിക്കുകയാണ്. നെൽകൃഷിയിറക്കിയ കർഷകർ ആശങ്കയിലാണ്. എടവരാട് : കനാൽവെള്ളം ഇതുവരെയും എത്തിയില്ല കർഷകർ ആശങ്കയിൽ. കനത്തവെയിലിൽ നെൽകൃഷിയിറക്കിയ പാടങ്ങൾ വെള്ളമില്ലാതെ വരണ്ടുണങ്ങി യിരിക്കുകയാണ്. എത്രയും വേഗം കനാൽ വെള്ളമെത്തിയില്ലെങ്കിൽ കതിർ ... Read More