Tag: WAYANAD DISASTER
വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 കോടി രൂപയുടെ കേന്ദ്രസഹായം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയുടെ സഹായധനമാണ് അനുവദിച്ചത്. ന്യൂഡൽഹി: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 ... Read More
വയനാട് ഉരുൾപൊട്ടൽ പുനരധിവാസം;അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും
2 ബി ലിസ്റ്റിൽ 238 പരാതികളാണ് ലഭിച്ചത് വയനാട്: ഉരുൾപൊട്ടൽ പുനരധിവാസത്തിൽ 2 ബി യുടെ അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും. ഈ ലിസ്റ്റിൽ പരാതി നൽകിയ 30 പേരെ കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ... Read More
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ വായ്പ ; സമയപരിമിതിയിൽ കേന്ദ്രം വ്യക്തത വരുത്തണം -ഹൈക്കോടതി
വിഷയത്തിൽ കേന്ദ്രം കോടതിയോട് മൂന്നാഴ്ചത്തെ സമയം തേടി കൊച്ചി : വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള വായ്‌പയുടെ വിനിയോഗത്തിന്റെ സമയപരിമിതിയിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി.മാർച്ച് 31-നകം ഫണ്ട് വിനിയോഗിക്കണമെന്നത് അപ്രായോഗികമെന്നും ഹൈക്കോടതി വ്യക്തമാക്കി. ദുരിതബാധിതരുടെ ... Read More
ചൂരൽമലയിൽ പുതിയ പാലം വരും ; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരമായി
മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമ്മിക്കുന്നത് തിരുവനന്തപുരം: വയനാട് ചൂരൽ മല ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും.പദ്ധതിക്കായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി ... Read More
വയനാടിനായി കേരള എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധത്തിൽ
മുണ്ടക്കൈ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിനുള്ള പണം കേന്ദ്രം ചോദിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമെന്ന് കെ.രാധാകൃഷ്ണണൻ എം.പി ഡൽഹി: വയനാട് ദുരന്ത നിവാരണ പാക്കേജ് വൈകുന്നതിൽ പാർലമെൻ്റ് വളപ്പിൽ പ്രതിഷേധം. കേരളത്തിൽ നിന്നുള്ള എംപിമാരാണ് പ്രതിഷേധിക്കുന്നത്. വയനാടിന് ... Read More
മുണ്ടക്കൈയിലെ കേന്ദ്ര നിലപാട്; പ്രതിഷേധിച്ച് സംസ്ഥാനം
കേന്ദ്രസഹാം ഔദാര്യമല്ലെന്നും കേരളത്തിന്റെ അവകാശമാണെന്നും മന്ത്രി തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് കേരളത്തൊടുള്ള വെല്ലുവിളിയെന്നു മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റെ നിലപാട് യഥർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും കേന്ദ്രം അവഗണിച്ചാലും ദുരന്ത ... Read More
സാമ്പത്തിക പ്രതിസന്ധി; വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിലേക്ക്
പ്രധാനമന്ത്രി എടുത്ത കുട്ടികളുമായി ദില്ലിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ കൽപ്പറ്റ : പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിലേക്ക്. ചൂരൽമല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്‌ടറേറ്റിന് മുന്നിൽ ധർണ ... Read More
