Tag: WEATHER
സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത
സാധാരണയുള്ളതിനേക്കാൾ 2 °C മുതൽ 3°c വരെ താപനില ഉയരാനാണ് സാധ്യത തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും പകൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സാധാരണയുള്ളതിനേക്കാൾ 2 °C മുതൽ 3°c വരെ താപനില ... Read More
സംസ്ഥാനത്ത് പകൽ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ്
സാധാരണയുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് തിരുവനന്തപുരം:സംസ്ഥാനത്ത് പകൽ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ്. സാധാരണയുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി ... Read More
ഡൽഹിയെ മൂടി കനത്ത മൂടൽമഞ്ഞ്
നിരവധി പ്രദേശങ്ങളിൽ ദൂരക്കാഴ്‌ച കുറഞ്ഞതിനാൽ യാത്രാതടസ്സം നേരിടുകയാണ് ഡൽഹി:ഡൽഹിയെ മൂടി കനത്ത മൂടൽമഞ്ഞ്. നിരവധി പ്രദേശങ്ങളിൽ ദൂരക്കാഴ്‌ച കുറഞ്ഞതിനാൽ യാത്രാതടസ്സം നേരിടുകയാണ്. ഡൽഹി വിമാനത്താവളം മുന്നറിയിപ്പുമായി രംഗത്തെത്തി.രാവിലെ 7 മണിക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ... Read More
സൂര്യതാപം;ജില്ലയിൽ 26 പശുക്കൾ ചത്തു
ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കന്നുകാലികൾ ചത്തതായി റിപ്പോർട്ട് കോഴിക്കോട്: സൂര്യാതപമേറ്റ് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ല മൃഗസംരക്ഷണ വകുപ്പ്. ജനുവരി മുതലുള്ള കണക്കാണ് ഇത്, എന്നാൽ ചൂട് കൂടിയ മാർച്ച്, ... Read More
രാത്രികാല താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ രാത്രികാല ചൂടുകൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. മറ്റു 12 ജില്ലകളിലും ... Read More
ഇനിയും ചൂട് കൂടും
കോഴിക്കോട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് കോഴിക്കോട്: ചൂടിൽ വീണ്ടും ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇനിയും ചൂട് കൂടുമെന്നും കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നുമാണ് ... Read More
ഉയർന്ന താപനില മുന്നറിയിപ്പ്
ഇന്ന് യെല്ലോ അലേർട് കോഴിക്കോട് : വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ജില്ലയിൽ 37 ഡിഗ്രീ വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... Read More