Tag: WILD ANIMALS
വന്യജീവി ആക്രമണം; ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ഊർജിതമാക്കും
നഷ്ടപരിഹാരം പരിഷ്കരിക്കുന്നത് പരിഗണനയിൽ -മുഖ്യമന്ത്രി തിരുവനന്തപുരം: കേരളത്തിലെ വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീ കരിച്ച് ഊർജിതമായ പ്രവർത്തനങ്ങൾ ആ സൂത്രണം ചെയ്യാൻ മുഖ്യമന്ത്രിയുടെ അ ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ... Read More
ജനവാസ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷം
വന്യമൃഗശല്യം രൂക്ഷമാവാൻ കാരണം കാടിനുള്ളിലെ നീർച്ചാലുകൾ വറ്റിയതാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നത്. കുറ്റ്യാടി : കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കാവിലും പാറ, മരുതോങ്കര പഞ്ചായത്തുകളിൽ വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ വന്യമൃഗങ്ങളിറങ്ങുന്നുണ്ട്. വന്യമൃഗശല്യം രൂക്ഷമാവാൻ കാരണം കാടിനുള്ളിലെ നീർച്ചാലുകൾ ... Read More