അബുദാബിയിൽ നഴ്‌സുമാർക്ക് അവസരം; നോർക്കയുടെ റിക്രൂട്ട്മെന്റ്

അബുദാബിയിൽ നഴ്‌സുമാർക്ക് അവസരം; നോർക്കയുടെ റിക്രൂട്ട്മെന്റ്

  • നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

യുഎഇയിലെ അബുദാബിയിൽ നഴ്‌സിങ് ഒഴിവുകളിലേയ്ക്കുളള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷ നഴ്‌സുമാരുടെ 10 ഒഴിവുകളിലേക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളിലേക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്.

അപേക്ഷകർ നഴ്‌സിങ് ബിരുദവും സാധുവായ നഴ്സിങ് ലൈസൻസും ഉളളവരാകണം. HAAD/ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്-അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം. 35 വയസ്സാണ് പ്രായപരിധി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )