
അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ അവസരം
- ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം :അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയ്ക്കു (അസാപ് കേരള) കീഴിൽ കളമശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ട്രെയിനറുടെ (എആർ/ വിആർ) ഓരോ ഒഴിവ്. കരാർ നിയമനം. ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: എതെങ്കിലും ബിരുദം/ബിടെക്/ എംടെക്/ ബിസിഎ/എംസിഎ., 2 വർഷ പരിചയം. ശമ്പളം: 30,000.
കൂടുതൽ വിവരങ്ങൾക്ക് :
www.asapkerala.gov.in/career
CATEGORIES News