
എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ ; സീനിയോറിറ്റി നഷ്ടമാവാതെ പുതുക്കാം
- റജിസ്ട്രേഷൻ ലാപ്സായ 50 വയസ്സ് പൂർത്തിയാകാത്ത ഭിന്നശേഷിക്കാർക്കാണ് അവസരം
തിരുവനന്തപുരം :എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ റജിസ്ട്രേഷൻ ലാപ്സായ 50 വയസ്സ് പൂർത്തിയാകാത്ത ഭിന്നശേഷിക്കാർക്ക് വീണ്ടും അവസരം. സീനിയോറിറ്റി നഷ്ടമാവാതെ റജിസ്ട്രേഷൻ പുതുക്കാൻ മാർച്ച് 18 വരെയാണ് സമയം അനുവദിച്ചത്.

അസ്സൽ സർട്ടിഫിക്കറ്റുകൾ, റജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം എക്സ്ചേഞ്ചിൽ നേരിട്ടോ അല്ലാതെയോ അപേക്ഷിക്കണം
CATEGORIES News