
എസ്എസ്എൽസി ബുക്കിൽ തിരുത്തലിന് അവസരം
- പേരിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ വിദ്യാർഥി ഗസറ്റിൽ നോട്ടിഫൈ ചെയ്യണം
തിരുവനന്തപുരം :എസ്എസ്എൽസി ബുക്കിൽ തിരുത്തലിന് അവസരമൊരുങ്ങുന്നു.എസ്എസ്എൽസി ബുക്കിൽ തിരുത്തൽ വരുത്തുന്നതിന് പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.

പേരിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ വിദ്യാർഥി ഗസറ്റിൽ നോട്ടിഫൈ ചെയ്യണം. കേരള എഡ്യൂക്കേഷൻ അമൻമെൻഡ് റൂൾസ് 2024 പ്രകാരമാണ് ഉത്തരവ് ഇറക്കിയിരിയ്ക്കുന്നത്.

CATEGORIES News
TAGS THIRUVANANTHAPURAM