തൃശൂർ എടുത്ത് യുഡിഎഫ്; തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ

തൃശൂർ എടുത്ത് യുഡിഎഫ്; തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ

  • നേമത്ത് ബിജെപിക്ക് നേട്ടം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം തുടരുന്നു. 4 കോർപറേഷനുകളിൽ യുഡിഎഫും രണ്ടു കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു.

തിരുവനന്തപുരം കോർപറേഷനിൽ 17 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് 10. എൻഡിഎ 16. കൊല്ലം കോർപറേഷനിൽ 2 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 7, എൻഡിഎ 1.എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 32, യുഡിഎഫ് 23, എൻഡിഎ 2. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 22, എൽഡിഎഫ് 11, എൻഡിഎ 6. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 13, എൻഡിഎ 5. കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ് 4, യുഡിഎഫ് 11, എൻഡിഎ 2.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )