ഒമാനിൽ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു

ഒമാനിൽ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു

  • മാർച്ച് 29 ശനിയാഴ്ച്ച മുതൽ അവധി

മസ്കത്ത് :ഒമാനിൽ സർക്കാർ സ്വാകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 ശനിയാഴ്ച്ച മുതൽ അവധി ആരംഭിക്കും. പെരുന്നാൾ മാർച്ച് 30 ഞായറാഴ്ച ആയാൽ ഏപ്രിൽ 1 ചൊവ്വാഴ്‌ച വരെ ആയിരിക്കും പൊതു അവധി.പെരുന്നാൾ മാർച്ച് 31 തിങ്കളാഴ്ച്‌ ആയാൽ ഏപ്രിൽ 3 വ്യാഴം വരെ അവധി ആയിരിക്കും. വാരാന്ത്യം ഉൾപ്പെടെ തുടർച്ചയായ ഒഴിവ് ലഭിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )