ഓപറേഷൻ സിന്ദൂറിൽനഷ്ടങ്ങളുണ്ടായെന്ന് ആവർത്തിച്ച് സംയുക്ത സൈനിക മേധാവി

ഓപറേഷൻ സിന്ദൂറിൽനഷ്ടങ്ങളുണ്ടായെന്ന് ആവർത്തിച്ച് സംയുക്ത സൈനിക മേധാവി

  • ആണവ ബ്ലാക്ക്മെയിലിങിന് വഴങ്ങില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അനിൽ ചൗഹാൻ വ്യക്തമാക്കി.

ന്യൂഡൽഹി :ഓപറേഷൻ സിന്ദൂറിൽ
നഷ്ടങ്ങളുണ്ടായെന്ന് ആവർത്തിച്ച് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ.
തിരിച്ചടികൾ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം.
കാര്യശേഷിയുള്ള സേനകൾക്ക് തിരിച്ചടികൾ മറികടക്കാൻ പ്രാപ്‌തിയുള്ളവരാണ്.
ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശമാണ് നൽകിയത്.
ആണവ ബ്ലാക്ക്മെയിലിങിന് വഴങ്ങില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അനിൽ ചൗഹാൻ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )