കായിക മേള വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആന്തട്ട ജിയുപിഎസ്

കായിക മേള വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആന്തട്ട ജിയുപിഎസ്

  • ഉപജില്ല കായിക മേളയിൽ എൽപി, യുപി ഓവറോൾ വിജയത്തിൽ ആഹ്ലാദം

കൊയിലാണ്ടി: ഉപജില്ല കായിക മേളയിൽ എൽപി, യുപി ഓവറോൾ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിജയികളെ എതിരേറ്റ് ആന്തട്ട ജിയുപിഎസിലെ വിദ്യാർഥികളും രക്ഷിതാക്കളും ഘോഷയാത്ര നടത്തി. പിടിഎ പ്രസിഡണ്ട് എം.പി ശ്രീനിവാസൻ, എസ്എസ്‌ജി ചെയർമാൻ വേലായുധൻ മാസ്റ്റർ, എസ് ആർ ജി ചെയർമാൻ മധുമാസ്റ്റർ, ബീന ലിനേഷ് ,ദിപീഷ് എം.പി, ജുബീഷ്, ഹരിദാസൻ .എ ഹെഡ് മാസ്റ്റർ അരവിന്ദൻ സി., ടീം മാനേജർ അബ്ദുൾറഹീം, ഷിംലാൽ എന്നിവർ നേതൃത്വം നല്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )