കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജി തള്ളി സുപ്രീംകോടതി

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജി തള്ളി സുപ്രീംകോടതി

  • ഈ വർഷം ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ന്യൂഡൽഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. ഈ വർഷം ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പുതുക്കിയ റാങ്ക് പട്ടിക പ്രകാരം പ്രവേശനം തുടരട്ടെയെന്നും കോടതി അറിയിച്ചു. വിഷയത്തിൽ കേരള സർക്കാർ അപ്പീൽ നൽകിയിരുന്നില്ല. എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )