ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ BR 107ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി ലോട്ടറി ഫലം പ്രഖ്യാപിച്ചു.XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് സമ്മാനാർഹന് ലഭിക്കുക.

രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )