
കർണാടക കടൽത്തീരത്ത് മൃതദേഹം കണ്ടെത്തി
- കണ്ടെത്തിയത് പുരുഷന്റെ മൃതദ്ദേഹമാണ്
ഷിരൂർ : കർണാടകയിലെ കടൽ തീരത്തുനിന്ന് മൃതദേഹം കണ്ടെത്തി. കണ്ടെത്തിയത് പുരുഷന്റെ മൃതദ്ദേഹമാണ്. ഷിരൂരിൽ നിന്ന് 60 കിലോമീറ്റർ ചുറ്റളവിലാണ്. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ജീർണ്ണിച്ച അവസ്ഥയിൽ ആണ് ഉള്ളത്. പോലീസ് സ്ഥലത്തെക്കു തിരിച്ചു. ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പടെ ഇനിയും മൂന്നുപേരെയാണ് കിട്ടാൻ ഉള്ളത്.
CATEGORIES News