ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി ലഭിച്ചത് ആറു കോടി 53 ലക്ഷം രൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി ലഭിച്ചത് ആറു കോടി 53 ലക്ഷം രൂപ

  • ആറര ലക്ഷത്തിലേറെ രൂപയാണ് ഇ-ഭണ്ഡാരം വഴി ലഭിച്ചത്

തൃശൂർ: കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി ലഭിച്ചത് ആറു കോടി 53 ലക്ഷം രൂപ.

ഇതിന് പുറമെ ഒരു കിലോ 444 ഗ്രാം സ്വർണവും എട്ടു കിലോ 25 ഗ്രാം വെള്ളിയും ലഭിച്ചു. ആറര ലക്ഷത്തിലേറെ രൂപയാണ് ഇ-ഭണ്ഡാരം വഴി ലഭിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )