ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്

ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്

  • നേരിട്ടെത്തിയില്ലെങ്കിൽ പ്രതിനിധിയെ അയച്ചാലും മതി എന്നാണ് നിർദേശം

കൊച്ചി : വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തിൽ ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്സസ്മെന്റ് ഡയറക്ട‌റേറ്റ്. ഇന്ന് രേഖകളുമായി ഹാജരാകാൻ ഗോകുലം ഗോപാലന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.

നേരിട്ടെത്തിയില്ലെങ്കിൽ പ്രതിനിധിയെ അയച്ചാലും മതി എന്നാണ് നിർദേശം. ഗോകുലം ഗോപാലനെ കഴിഞ്ഞയാഴ്‌ച അഞ്ചര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വിദേശ നാണയ വിനിമയ ചട്ടപ്രകാരമാണ് ഗോകുലം ഗ്രൂപ്പിനെതിരായ ഇഡി അന്വേഷണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )