
ജനാധിപത്യ- മതേതര പ്രസ്ഥാനം ജയിച്ചുവരും- മന്ത്രി വി.ശിവൻകുട്ടി
- മണക്കാട് പള്ളിയിൽ ഈദ് ഗാഹിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം:തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം വർധിച്ചെന്ന് നേമത്തെ ഇടതുമുന്നണി സ്ഥാനാർഥി വി ശിവൻകുട്ടി. എല്ലാവരിൽ നിന്നും സന്തോഷകരമായ അനുഭവങ്ങളുണ്ടാവുന്നു.
ജനാധിപത്യ- മതേതര പ്രസ്ഥാനം ജയിച്ചുവരുമെന്നും ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് അത് വ്യക്തമെന്ന് ശിവൻകുട്ടി പറഞ്ഞു. മണക്കാട് പള്ളിയിൽ ഈദ് ഗാഹിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
CATEGORIES News
