ജൂലൈ 8ന് സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം

ജൂലൈ 8ന് സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം

  • വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് കൂട്ടണമെന്ന് ആവശ്യം

കോഴിക്കോട്:വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 8ന് സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത വിഷയത്തിൽ പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമകൾ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )