
ഡോ. സി.പി.മേനോൻ സ്മാരക പുരസ്കാരം; കെ.സി.നാരായണന്റെ മഹാഭാരതം ഒരു സ്വതന്ത്ര സോഫ്ട്‌വെയറിന്
- അടുത്ത മാസം 17ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഓഡിറ്റോറിയത്തിൽ പുരസ്കാര ദാനം നടക്കും
കൊച്ചി : 2024ലെ ഡോ. സി.പി. മേനോൻ സ്മാരക പുരസ്കാരം കെ.സി
നാരായണന്റെ മഹാഭാരതം ഒരു സ്വതന്ത്ര സോഫ്ട്‌വെയർ എന്ന പുസ്തകത്തിന്. അടുത്ത മാസം 17ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഹിന്ദി ഓഡിറ്റോറിയത്തിൽ വെച്ച് വൈകീട്ട് നാലരയ്ക്കാണ് പുരസ്കാര ദാനം നടക്കുക.