
പി എഫ് ഓട്ടോ സെറ്റിൽമെന്റ് പരിധി വർധിപ്പിച്ചു
- 72 മണിക്കൂറിനുള്ളിൽ ഫണ്ട് ലഭിക്കും
തിരുവനന്തപുരം :പബ്ലിക് പ്രോവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് അശ്വാസവും സന്തോശവുമേകുന്ന തീരുമാനങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത്. അതിവേഗത്തിലുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി എഫിൽ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് കൊണ്ടുവന്നിട്ടുള്ളത്.

ഇപ്പോൾ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടത്തിൽ സാമ്പത്തികമായി ഈ ഓട്ടോ സെറ്റിൽമെന്റ് ഉപയോഗപ്രദമാണ്. കൂടാതെ ക്ലെയിം ഫയൽ ചെയ്താൽ 72 മണിക്കൂറിനുള്ളിൽ ലഭ്യമാകും.
CATEGORIES News