പിഎസ്‌സി: ഫെബ്രുവരി 13ലെ അഭിമുഖങ്ങൾ മാറ്റിവച്ചു

പിഎസ്‌സി: ഫെബ്രുവരി 13ലെ അഭിമുഖങ്ങൾ മാറ്റിവച്ചു

  • സാങ്കേതിക കാരണം മൂലമാണ് അഭിമുഖങ്ങൾ മാറ്റിയതെന്നും പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫെബ്രുവരി 13ന് പിഎസ്‌സി ആസ്ഥാന ഓഫീസിലും വിവിധ ജില്ലാ ഓഫീസുകളിലുമായി നടത്താൻ നിശ്ചയിച്ച വിവിധ തസ്തികകളിലെ അഭിമുഖങ്ങൾ മാറ്റിവെച്ചു.

സാങ്കേതിക കാരണം മൂലമാണ് അഭിമുഖങ്ങൾ മാറ്റിയതെന്നും പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )