മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ ജെ എസ് ദേവദർശനെ അനുമോദിച്ചു

മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ ജെ എസ് ദേവദർശനെ അനുമോദിച്ചു

  • കോഴിക്കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉപഹാരം നൽകി.

മുചുകുന്ന്: ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ
ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ നിന്ന് ഒന്നാം റാങ്ക് നേടി നാടിൻ്റ അഭിമാനമായ ജെ എസ് ദേവദർശനെ( ചാത്തോത്ത് എം എം ജയദേവൻ & സുനിത ദമ്പതികളുടെ മകൻ ) അനുമോദിച്ചു.

കോഴിക്കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉപഹാരം നൽകി. രാജേഷ് കീഴരിയൂർ, കെ പി രാമചന്ദ്രൻമാസ്റ്റർ,
മുള്ളമ്പത്ത് രാഘവൻ, ഇ ടി ബിജു, വലിയ ഞ്ഞാറ്റിൽ രാഘവൻ, അരുൺ സി , റഷീദ് പുളിയഞ്ചേരി എന്നിവർ സന്നിഹിതരായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )