മുണ്ടക്കൈ ഉരുൾപൊട്ടൽ ;                    തിരച്ചിൽ പത്താം ദിനത്തിൽ

മുണ്ടക്കൈ ഉരുൾപൊട്ടൽ ; തിരച്ചിൽ പത്താം ദിനത്തിൽ

  • താൽക്കാലിക പുനരധിവാസത്തിനായി വാടകവീടുകൾ സംഘടിപ്പിക്കാൻ ഊർജ്ജിത ശ്രമം നടക്കുന്നു

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ തിരച്ചിൽ പത്താം ദിനത്തിൽ സൺറൈസ് വാലിയിലും തിരച്ചിൽ തുടരും. കാണാതായത് 138 പേരെയയെന്ന് സർക്കാർ അറിയിച്ചു. താൽക്കാലിക പുനരധിവാസത്തിനായി വാടകവീടുകൾ സംഘടിപ്പിക്കാൻ ഊർജ്ജിത ശ്രമം നടക്കുന്നു.

ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിൽ നിന്ന് ഒരു മൃതദേഹവും ശരീരഭാഗവും കണ്ടെത്തിയിരുന്നു. സൺറൈസ് വാലിയിൽ സൈന്യത്തിൻ്റെ പ്രത്യേക ദൗത്യ സംഘം കഡാവർ നായയെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )