യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല- കണ്ണൂർ കളക്ടർ

യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല- കണ്ണൂർ കളക്ടർ

  • എഡിഎം നവീൻ ബാബുവിൻ്റെ മരണം ദൌർഭാഗ്യകരമെന്നും കണ്ണൂർ ജില്ലാ കളക്ടർ

കണ്ണൂർ :കുടുംബത്തിനയച്ച കത്ത് തന്റെ കുറ്റസമ്മതമല്ല, യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്നും കണ്ണൂർ കളക്ടർ പറഞ്ഞു.

എഡിഎം നവീൻ ബാബുവിൻ്റെ മരണം ദൌർഭാഗ്യകരമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ. കെ.വിജയൻ. യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്നാണ് ജില്ലാ കളക്ടർ പ്രതികരിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ലെന്നുമാണ് കളക്ടർ അരുൺ. കെ.വിജയൻ കൂട്ടിചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )