യുഡിഎഫ് സ്ഥാനാർഥിയെ അവഹേളിച്ച അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വി ഡി സതീശൻ

യുഡിഎഫ് സ്ഥാനാർഥിയെ അവഹേളിച്ച അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വി ഡി സതീശൻ

  • അൻവറിനടുത്ത് പോയി കൂടുതൽ ചർച്ച വേണ്ട എന്നാണ് ധാരണ.

തിരുവനന്തപുരം : പി വി അൻവറിനെ യുഡിഎഫിൽ എടുക്കില്ല. വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ. യുഡിഎഫ് സ്ഥാനാർഥിയെ അവഹേളിച്ച അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വി ഡി സതീശൻ. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് നേതൃത്വത്തിന്റെ അംഗീകാരം.

അൻവറിനെ മുസ്ലിംലീഗ് നേതാക്കളും കൈവിട്ടു. അൻവർ ഒറ്റയ്ക്ക് മത്സരിച്ചാൽ യുഡിഎഫിനു ദോഷം വരില്ലെന്ന വി ഡി സതീശന്റെയും ഷൗക്കത്തിന്റെയും നിലപാടിനാണ് അംഗീകാരം. അൻവറിനടുത്ത് പോയി കൂടുതൽ ചർച്ച വേണ്ട എന്നാണ് ധാരണ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )