രാഹുൽമാങ്കൂട്ടത്തിൽഎംഎൽഎക്കെതിരായരണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിഇന്ന്

രാഹുൽമാങ്കൂട്ടത്തിൽഎംഎൽഎക്കെതിരായരണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിഇന്ന്

  • തിരുവനന്തപുരം സെഷൻസ്കോടതിയാണ് വിശദമായവാദം കേട്ട ശേഷം വിധിക്കായി മാറ്റിയത്

തിരുവനന്തപുരം: രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.തിരുവനന്തപുരം സെഷൻസ്കോടതിയാണ് വിശദമായവാദം കേട്ട ശേഷം വിധിക്കായി മാറ്റിയത്.അടച്ചിട്ടമുറിയിലായിരുന്നു വാദം.പരാതിക്കാരിയുടെ മൊഴിയും,തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.

ഇന്ന് വിധി പറയുന്നതു വരെ മറ്റ്നടപടികളിലേക്ക് പൊലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിർദേശം.വിവാഹ അഭ്യർത്ഥന നടത്തി രാഹുൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച്പീഡിപ്പിച്ചുവെന്നാണ് കേസ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )