റിപ്പബ്ലിക് സദസ്സ് നടത്തി

റിപ്പബ്ലിക് സദസ്സ് നടത്തി

  • ഗ്രന്ഥശാല പ്രവർത്തകനും താലൂക്ക് റിസോഴ്സ് പേഴ്സനുമായ ഇ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് നടത്തി .ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രന്ഥശാല പ്രവർത്തകനും താലൂക്ക് റിസോഴ്സ് പേഴ്സനുമായ ഇ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി.

വനിതാ വേദി സെക്രട്ടറി അനീഷ ,പ്രസിഡൻറ് കെ.റീന ,കെ. എം. ബാലകൃഷ്ണൻ,വി .കെ . ദീപ,ടി. എം. ഷീജ,ബാലവേദി സെക്രട്ടറി അശ്വിൻ എന്നിവർ സംസാരിച്ചു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )