വിശ്വസിച്ചവർ ചതിച്ചെന്ന് പി.വി.അൻവർ

വിശ്വസിച്ചവർ ചതിച്ചെന്ന് പി.വി.അൻവർ

  • സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് പൊലീസ് അട്ടിമറിച്ചു

തിരുവനന്തപുരം: വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചെന്ന് പി. വി. അൻവർ എംഎൽഎ. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും എം. ആർ. അജിത്കുമാറും ചേർന്ന് പൂഴ്ത്തിയെന്നും അൻവർ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
റിപ്പോർട്ട് മുഖ്യമന്ത്രിയുടെ അടുത്തെത്തിയില്ല.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് അട്ടിമറിച്ചു. അന്വേഷിച്ച ഡിവൈഎസ്പി പിന്നീട് ബിജെപിയുടെ ബൂത്ത് ഏജന്റായെന്നും അൻവർ ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )