
വൈദ്യശാസ്ത്ര നൊബേൽ ;വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും പുരസ്കാരം
- കോവിഡിനെതിരായ എംആർഎൻഎ വാക്സിനുകൾ വികസിപ്പിച്ച് എടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിലായിരുന്നു പുരസ്കാരം
സ്റ്റോക്കോം:2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും പങ്കിട്ടെടുത്തു. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.
കോവിഡിനെതിരായ എംആർഎൻഎ വാക്സിനുകൾ വികസിപ്പിച്ച് എടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിലാണ് പുരസ്കാരം. 8.3 കോടി ഇന്ത്യൻ രൂപയോളമാണ് പുരസ്കാരത്തുക.

TAGS nobelprize2024