
വൈവിധ്യ പരിപാടികളുമായി ഇരിങ്ങൽ ” നന്മ “രംഗത്ത്
- ഒ.എൻ.ഷാജി അധ്യക്ഷത വഹിച്ചു.
‘ ഇരിങ്ങൽ: നന്മ സാംസ്കാരിക വേദി വൈവിധ്യമാർന്ന പരിപാടികളുമായി രംഗത്ത്. സമൂഹത്തിൻറെ വ്യത്യസ്ത മേഖലകളിൽ, വൈവിധ്യമാർന്ന പരിപാടികൾ നടപ്പിലാക്കാൻ സംഘടനയുടെ വാർഷിക യോഗം തീരുമാനിച്ചു.. ഒ.എൻ.ഷാജി അധ്യക്ഷത വഹിച്ചു. ബിജു പുത്തൂക്കാട്, പി .വി ബാബു, രമേശൻ ടി, പ്രജീഷ്കുമാർ ഒ എൻ,ലിജീഷ് കുമാർ കെ. കെ എന്നിവർ സംസാരിച്ചു

.പുതുവർഷ ഭാരവാഹികളായി പ്രകാശ്ടി.വി (പ്രസിഡണ്ട്) ലിജീഷ് കുമാർ (വൈസ് പ്രസിഡണ്ട് ) ബൈജു ഇരിങ്ങൽ (സെക്രട്ടറി )ബിജു പുത്തൂക്കാട് (ജോ. സെക്രട്ടറി)രാഗേഷ്.എം ( ട്രഷറർ )എന്നിവരെ തെരെഞ്ഞെടുത്തു.
CATEGORIES News
