
സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ തിരുവനന്തപുരത്ത്
- കായികമേള നവംബർ നാല് മുതൽ 11 വരെ കൊച്ചിയിലും
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത് നടക്കും. കായികമേള നവംബർ നാല് മുതൽ 11 വരെ കൊച്ചിയിലും ശാസ്ത്രമേള നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
CATEGORIES News