സംസ്ഥാന സ്‌കൂൾ കായികമേള; ഇൻക്ലൂസീവ് മത്സര ഇനങ്ങൾ ഇന്നുമുതൽ ആരംഭിക്കും

സംസ്ഥാന സ്‌കൂൾ കായികമേള; ഇൻക്ലൂസീവ് മത്സര ഇനങ്ങൾ ഇന്നുമുതൽ ആരംഭിക്കും

  • 12 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്

തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഇന്ക്ലൂസീവ് മത്സര ഇനങ്ങൾ ഇന്ന് തുടങ്ങും. 12 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന 1500 ഓളം കുട്ടികളാണ് ഇത്തവണ ഇന്ക്ലൂസിവ് കായിക ഇനങ്ങളിൽ പങ്കെടുക്കുന്നത്.

അത്ലറ്റിക്‌സ്, ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്‌മിൻ്റൺ തുടങ്ങി ആറ് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പെൺകുട്ടികൾക്ക് ബോഷേ, ആൾക്കുട്ടികൾക്ക് ക്രിക്കറ്റ് എന്നീ രണ്ട് ഇനങ്ങൾ കൂടി ഇത്തവണ പുതിയതായി ഉൾപെടുത്തിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )