സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ ഇനി തിയേറ്ററുകളിലേക്ക്

സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ ഇനി തിയേറ്ററുകളിലേക്ക്

  • 18 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലെ തിയേറ്ററുകളിലും പ്രദർശിപ്പിക്കും. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രദർശിപ്പിക്കുന്നത്.

കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര,ഡൽഹി എന്നിവിടങ്ങളിലെ തീയേറ്ററുകളിലാകും പ്രദർശനം നടക്കുക . ഇതിനായി 18 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )