
സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ
- ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,735 രൂപയാണ്.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 10,1880 രൂപയാണ്. ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,735 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10,470 രൂപയാണ്.

ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 8155 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 5260 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില സർവ്വകാല റെക്കോർഡിലാണ്. വെള്ളിയുടെ വില ഗ്രാമിന് 228 രൂപയുമാണ്.
CATEGORIES News
