സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാംദിനവും സ്വർണവില താഴോട്ട്

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാംദിനവും സ്വർണവില താഴോട്ട്

  • ഇന്ന് പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയായി.

കൊച്ചി :സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാംദിനവും സ്വർണവില കുറഞ്ഞു. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയുമായി. ഇന്നലെ രണ്ടുതവണ വിലയിടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ സ്വർണം.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ വൻ കുതിപ്പ് നടത്തിയ സ്വർണം പിന്നീട് കുത്തനെ ഇടിയുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )