
സംസ്ഥാനത്ത് സ്വർണ വില വർധിച്ചു
- 9235 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 200 രൂപയാണ് വർധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വർധിച്ചത്. 9235 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.