
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു
- സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് പവന് 360 രൂപ വീതമാണ് ഇടിഞ്ഞ
കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് പവന് 360 രൂപ വീതമാണ് ഇടിഞ്ഞത്. ഗ്രാമിന് 45 രൂപയുടെ നേരിയ ഇടിവും രേഖപ്പെടുത്തി. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില എത്തിയിരിക്കുന്നത്.
ഒരു പവൻ സ്വർണത്തിന് 1,16,720 രൂപയാണ് ഇന്ന് നൽകേണ്ടി വരിക. ഗ്രാമിന് 14,950 രൂപയും നൽകേണ്ടി വരും. യുഎസ് ഡോളർ ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെയും സ്വർണവില ഇടിഞ്ഞിരിക്കുന്നത്.
CATEGORIES News
