
സംസ്ഥാനത്ത് സ്വർണ്ണവില കൂടി
- ഇന്ന് പവന് വർധിച്ചത് 3200 രൂപ
കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വൻ ഉയർച്ച. ഗ്രാമിന് 400 രൂപ വർധിച്ച് 15,865 രൂപയായി. ഇതോടെ പവന് 3,200 രൂപ കൂടി 1,26,920 രൂപയായി.

ഇന്നലെ മാത്രം സ്വർണ്ണത്തിന് 5,240 രൂപയുടെ വർധനവാണ് ഉണ്ടായത്. രാവിലെ 2,320 രൂപയും ഉച്ചയ്ക്ക് 2,920 രൂപയും ഉയർന്നതോടെ ഒരു ദിവസത്തിനുള്ളിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തിയത്.
CATEGORIES News
