സപ്ലൈകോയിലും മെഡിക്കൽ സ്റ്റോറിലും മെഡിസിൻ ഡിപ്പോകളിലും നിരവധി ഒഴിവ്

സപ്ലൈകോയിലും മെഡിക്കൽ സ്റ്റോറിലും മെഡിസിൻ ഡിപ്പോകളിലും നിരവധി ഒഴിവ്

  • ജനുവരി 31 വരെ അപേക്ഷിക്കാം

കൊച്ചി: ഗാന്ധിനഗറിലെ കേരള കൊച്ചി ‌സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ്, അസിസ്റ്റ‌ന്റ് ഫാർമസിസ്റ്റ് ഒഴിവിൽലേക്ക് അപേക്ഷ ക്ഷണിച്ചു. സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിലും റീജനൽ മെഡിസിൻ ഡിപ്പോകളിലുമാണ് നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം.യോഗ്യത: ഡിഫാം/ബിഫാം/ എംഫാം, കേരള ഫാർമസി റജിസ്ട്രേഷൻ, 2 വർഷ പരിചയം.

പ്രായ പരിധി : 18-45.
ശമ്പളം: 19,500.

കൂടുതൽ വിവരങ്ങൾക്ക് : www.supplycokerala.com

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )