
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ, എൻജിനീയർ അവസരം
- 169 ഒഴിവുകൾ, അപേക്ഷ ഡിസംബർ 12 വരെ
ബാങ്കിങ് മേഖലയിൽ ജോലിപരിചയമുള്ളവർക്ക് വൻ അവസരവുമായി എസ്ബിഐ. അസിസ്റ്റന്റ് മാനേജർ,എൻജിനീയർ തസ്തികയിലാണ് അവസരം. 169 ഒഴിവാണുള്ളത്. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഫയർ (101 ഒഴിവ്), സിവിൽ (43), ഇലക്ട്രിക്കൽ (25) എന്നീ വിഭാഗങ്ങളിലായി അസിസ്റ്റന്റ് മാനേജർ- എൻജിനീയർ വിഭാഗങ്ങളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് www.bank.sbi, www.sbi.co.in.

CATEGORIES News
TAGS sbi