സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും മുഖ്യമന്ത്രി എത്തും

സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും മുഖ്യമന്ത്രി എത്തും

  • നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം

മനാമ: ഗൾഫ് പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിൽ. സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും മുഖ്യമന്ത്രി എത്തും. രാത്രിയോടെയാണ് മുഖ്യമന്ത്രി ബഹ്റൈനിലെത്തി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം.ബഹറൈനിലെ പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്‌കരിക്കും. ബഹറൈന്ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം.

ബഹറൈൻ കേരളീയ സമാജത്തിൻ്റെ പ്രവാസിമലയാളി സംഗമത്തിലാണ് മുഖ്യമന്ത്രി
പങ്കെടുക്കുന്നത്. മലയാളം മിഷനുംലോകകേരള സഭയും ചേർന്നാണ്സംഘാടനം. ബഹ്റൈനിലെ പ്രതിപക്ഷസംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനംബഹിഷ്കരിക്കുമെന്നാണ്അറിയിച്ചിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )