
ഹേമ കമ്മിറ്റി റിപ്പോർട്ട് ; ക്ലൈമാക്സിലേക്ക്- രഞ്ജിനിയുടെ അപ്പീൽ പരിഗണിച്ചില്ല
- റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസഹർജി സിംഗിൾ ബെഞ്ചും തള്ളി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.
രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്ന ഉറപ്പിൻമേൽ താൻ പലകാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും അത് മൂന്നാമതൊരാളിലേക്ക് എത്തരുതെന്നും രഞ്ജിനി കോടതിയിൽ പറഞ്ഞിരുന്നു.
CATEGORIES News