Category: Politics
ഹൈക്കമാൻഡിനും വഴങ്ങാതെ ശശി തരൂർ
പരസ്യ അഭിപ്രായ പ്രകടനം വേണ്ടെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം തിരുവനന്തപുരം: ചർച്ചക്ക് ശേഷം ഹൈക്കമാൻഡിനും വഴങ്ങാതെ ശശി തരൂർ. ഇന്ത്യൻ എക്സസ്പ്രസിലെ വിവാദ ലേഖനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ തെറ്റില്ലെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും ശശി ... Read More
ഡിവൈഎഫ്ഐയുടെ സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശിതരൂരിന് ക്ഷണം
രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ക്ഷണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനൊരുങ്ങുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മാർച്ച് 1,2 തിയ്യതികളിൽ തിരുവനന്തപുരത്താണ് പരിപാടി നടക്കുക.എന്നാൽ സൂറത്തിൽ പരിപാടി ... Read More
സിഐടിയു പ്രവർത്തകൻ ജിതിന്റെ കൊലപാതകം; 8 പ്രതികളും കസ്റ്റഡിയിൽ
കഴിഞ്ഞ ദിവസം രാത്രി പത്തോടെ കൊച്ചുപാലത്തിനു അടുത്തുണ്ടായ സംഘർഷത്തിലാണു ജിതിനു കുത്തേറ്റത് പത്തനംതിട്ട:പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ മാമ്പാറ സ്വദേശി ജിതിൻ (36) കുത്തേറ്റു കൊല്ലപ്പെട്ടതിനെ തുടർന്ന് 8 പ്രതികളും കസ്റ്റഡിയിൽ. പെരുനാട് സ്വദേശികളായ ... Read More
‘ലേഖനം തിരുത്താം തെറ്റ് കാണിച്ചുതരൂ’- നിലപാടിലുറച്ച് ശശി തരൂർ
നല്ലത് ആര് ചെയ്താലും അംഗീകരിക്കണമെന്നും തരൂർ തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാറിന്റെ കാലത്തെ വ്യവസായ നേട്ടങ്ങളെ കുറിച്ച് പറഞ്ഞതിൽ തിരുത്താൻ തയ്യാറാവാതെ ശശി തരൂർ. മാറ്റിപ്പറയണമെങ്കിൽ കണക്ക് നൽകണമെന്നാവശ്യപ്പെട്ട് ദേശീയ -സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് ... Read More
സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും-നിലപാടിലുറച്ച് ശശി തരൂർ
ലേഖനമെഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിലെന്നും തരൂർ തിരുവനന്തപുരം: സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങൾ അംഗീകരിക്കണമെന്നും ശശി തരൂർ.കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപണം വേണമെന്നാണ് ലേഖനത്തിൻ്റെ അവസാന ഭാഗത്ത് പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി ... Read More
സംസ്ഥാന സർക്കാരുമായി യോജിച്ച സമരത്തിനും തയ്യാർ – കെ സുധാകരൻ
മനുഷ്യത്വ രഹിതമായ അവഗണന അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കെ സുധാകരൻ തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കൽ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്ര നടപടി ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കെ പി ... Read More
കടൽ തീര ഖനനാനുമതി; കടലേറ്റമുണ്ടാകും-വി.ഡി സതീശൻ
കേരളത്തിലെ 10ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്നത്തെ ബാധിക്കും തിരുവനന്തപുരം : കടൽ തീര ഖനനം രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ. കടൽ തീരത്ത് ഖനനാനുമതി നൽകിയ ... Read More