താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം
രണ്ട് പേർക്ക് പരിക്ക് താമരശ്ശേരി:ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട് . കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ... Read More
പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു
ഉള്ളിയേരി - കൊയിലാണ്ടി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത് കോഴിക്കോട്: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. കന്നൂർ കുന്നോത്ത് ഉണ്ണിനായർ (60) ആണ് മരിച്ചത്. രാവിലെ ആറരോടെയായിരുന്നു അപകടം. ഉള്ളിയേരി - കൊയിലാണ്ടി ... Read More
ചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ
താപനില കുറയുന്നു കോഴിക്കോട് :വേനൽമഴ പെയ്തതോടെ ചൂടിന് ആശ്വാസമായി . മഴ കാരണം താപനില 38-ൽ നിന്ന് 32.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു . മൂന്നു ദിവസമായി പകൽച്ചൂട് വളരെ കുറഞ്ഞിട്ടുണ്ട് . വേനൽമഴ ... Read More
കാറിലിരുന്ന ദമ്പതികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ 6 യുവാക്കൾ അറസ്റ്റിൽ
സിസിടിവി ദൃശ്യങ്ങളും പരാതിക്കാരൻ പണം അയച്ചു കൊടുത്ത മൊബൈൽ നമ്പറും അന്വേഷിച്ചാണ് ഒരാളെ കക്കോടിയിൽ നിന്നും മറ്റുള്ളവരെ വെള്ളിമാടുകുന്നിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട്:കാറിൽ ഇരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ... Read More
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്
അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് പരോളിന് ശ്രമിച്ചു തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് പരോളിന് ശ്രമിച്ചു. സൂരജിൻ്റെ ... Read More
ദേശീയപാതാ വികസനം;നന്തി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക
രാഷ്ട്രീയ-സാമുഹ്യ സംഘടനകൾ ഉള്‍പ്പടെയുള്ള ബഹുജന കൺവെൻഷൻ ചേർന്നു നന്തിബസാർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നന്തി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രദേശത്തെ രാഷ്ട്രീയ-സാമുഹ്യ സംഘടനകൾ ഉള്‍പ്പടെയുള്ള ബഹുജന കൺവെൻഷൻ നന്തി വൃന്ദ കോംപ്ലക്സിൽ ... Read More
ഐഡിയൽ പബ്ലിക് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഐഡിയൽ പബ്ലിക് സ്കൂൾ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും പത്ത് സ്കൂൾ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമവും ഷാഫി പറമ്പിൽ എംപി നിർവഹിച്ചു കുറ്റ്യാടി:കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും പത്ത് സ്കൂൾ ... Read More