ഇനി പഠിക്കാതെ പാസാകില്ല

ഇനി പഠിക്കാതെ പാസാകില്ല

  • ഹൈസ്‌കൂൾ ക്ലാസുകളിൽ ഇനി ഓൾ പാസില്ല

തിരുവനന്തപുരം:പരീക്ഷകളിൽ ജയിക്കാൻ ഇനി മിനിമം മാർക്ക് വേണം. ഈ വർഷം മുതൽ ഹൈസ്കൂൾ ക്ലാസുകളിൽ ഇനി ഓൾ പാസില്ല.

ജയിക്കാൻ ഇനി മിനിമം മാർക്ക് വേണം. തീരുമാനം ഈ വർഷം മുതൽ എട്ടാം ക്ലാസിൽ നടപ്പാക്കിത്തുടങ്ങും വിദ്യാഭ്യാസ കോൺക്ലേവ് ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )