കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

  • ഒരു എഴുത്തുകാർക്കും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സാഹിത്യ അക്കാദമി എക്സിക്കൂട്ടീവ് അംഗം കെ.പി രാമനുണ്ണി പറഞ്ഞു

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിൻ്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാപനം മാറ്റിയത്.

ഒരു എഴുത്തുകാർക്കും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സാഹിത്യ അക്കാദമി എക്സിക്കൂട്ടീവ് അംഗം കെ.പി രാമനുണ്ണി പറഞ്ഞു. മലയാളത്തിൽ പുരസ്‌കാരത്തിനായി ഇത്തവണ എൻ പ്രഭാകരനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ മായാ മനുഷ്യർ എന്ന നോവലിനെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )