Tag: newdelhi
മികച്ച പെർഫോമൻസ്, എയർ ഇന്ത്യ മുൻ സിഇഒക്ക് 17 കോടി ; പാക്കേജ് അംഗീകരിച്ച് കമ്പനി
എയർ ഇന്ത്യയിലെ പ്രധാന ഓഹരി ഉടമകളായ ടാറ്റ സൺസും സിംഗപ്പൂർ എയർലൈൻസും ഓഗസ്റ്റ് 10ന് നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ പാക്കേജിന് അംഗീകാരം നൽകി ന്യൂഡൽഹി : എയർ ഇന്ത്യയുടെ പടിയിറങ്ങുന്ന സിഇഒ കാംബൽ ... Read More
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അമിത അധികാര കേന്ദ്രീകരണത്തിലും ഏകപക്ഷീയ നടപടികളിലും രൂക്ഷവിമർശനവുമായി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി
കമ്മീഷനിലെ ഭിന്നത സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ അതീവ ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അമിത അധികാര കേന്ദ്രീകരണത്തിലും ഏകപക്ഷീയ നടപടികളിലും രൂക്ഷവിമർശനവുമായി സി പി എം ... Read More
തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണായക വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്നതായുള്ള റിപ്പോർട്ടിൽ പ്രതികരണവുമായി കമ്മീഷൻ രംഗത്ത്
കഴിഞ്ഞ ഒരു വർഷത്തിനിടെ എടുത്ത എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണായക വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്നതായുള്ള റിപ്പോർട്ടിൽ പ്രതികരണവുമായി കമ്മീഷൻ രംഗത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ എടുത്ത ... Read More
രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇടപാടുകാർക്കായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും
സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതിനാൽ പണിമുടക്ക് കൂടി ചേരുമ്പോൾ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ഇടപെടൽ നടത്തിയത് ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ ... Read More
മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്: ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ട്രായ് ഉത്തരവ്
. ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾ പോലും അധിക പണം നൽകി റീചാർജ്ജ് ചെയ്യേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നീക്കം. ഡൽഹി: മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും ... Read More
കേന്ദ്രധനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ സമാപിച്ചു
യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തു. ഡൽഹി : കേന്ദ്രധനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ സമാപിച്ചു. വൈദ്യുതി, വിമാന ഇന്ധനം എന്നിവയ്ക്ക് ജിഎസ്ടി വ്യാപിക്കുന്നത് പരിഗണിക്കണമെന്ന് പതിനഞ്ചാം ധനകാര്യകമ്മീഷൻ ... Read More
വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള സ്വതന്ത്രവ്യാപാരക്കരാറുകൾ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നെന്ന് പ്രധാനമന്ത്രി
തൊഴിൽമേളയിൽ 51,000 നിയമന ഉത്തരവുകൾ വെർച്വലായി വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ന്യൂഡൽഹി : വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള സ്വതന്ത്രവ്യാപാരക്കരാറുകൾ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിൽമേളയിൽ 51,000 നിയമന ഉത്തരവുകൾ ... Read More
